മട്ടൻ കൂർമ്മ

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 1043
Likes :

Preparation Method

  • മഞ്ഞൾ പൊടി കൊച്ചുള്ളി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി മിശ്രിതം ഉപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് മട്ടൻ വേവിക്കുക 
  • വലിയഉള്ളി നീളത്തിൽ അരിയുക
  • പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക 
  • ഉള്ളി ബ്രൗൺ നിറമാകുന്നതു വരെ വറുത്തു മാറ്റി തണുക്കാൻ വയ്ക്കുക 
  • തൈര് വറുത്ത ഉള്ളി അരച്ചെടുക്കുക 
  • മറ്റൊരു പാൻ ചൂടാക്കി മൂന്ന് ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ചേർക്കുക 
  • കറുവപ്പട്ട ഗ്രാമ്പു വയന ഇല ഏലക്ക എന്നിവ ചേർക്കുക 
  • ഇഞ്ചി വെളുത്തുള്ളി മിശ്രിതം ചേർത്ത് വറുത്തെടുക്കുക 
  • മസാലപാകമാകുന്നത് വരെ ചെറുതീയിൽ വറുത്തെടുക്കുക 
  • മല്ലിപൊടി കാശ്മീരി മുളകുപൊടി മുളകുപൊടി തക്കാളി സോസ് ഗരം മസാലപ്പൊടി ചേർത്ത് വറുക്കുക 
  • വേവിച്ച മട്ടൻ കഷ്ണങ്ങൾ ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് അഞ്ചു മിനിറ്റ് വരെ തിളപ്പിക്കുക 
  • ആവശ്യത്തിന് ഉപ്പ് ചേർക്കുക 
  • കൂർമ്മ തയ്യാറാകുമ്പോൾ തീയണച്ചു ആവശ്യത്തിന് വിളമ്പുക 
Engineered By ZITIMA