എരിവുള്ള മട്ടൻ മസാല .

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 2863
Likes :

Preparation Method

  • മട്ടൻ ചെറു കഷ്ണമാക്കിയത്
  • വലിയ ഉള്ളി അറിഞ്ഞതു
  • പച്ച മുളക് വട്ടത്തിലരിഞ്ഞത്.
  • ഇഞ്ചി അരിഞ്ഞത്.
  • പകുതി ഇഞ്ചി ഉപ്പ് ചേർത്ത് വയ്ക്കുക.
  • മട്ടൻ കഷ്ണങ്ങൾ ,ഇഞ്ചി,ഉപ്പു എന്നിവ പുരട്ടി  30മിനിറ്റ് വയ്ക്കുക.
  • ഏലക്കാപ്പൊടി,കറുവാപ്പട്ട ,കുരുമുളക് മൂന്ന് ഉള്ളി ,വെളുത്തുള്ളി  ഒരു ഗ്രാമ്പു ,കൊചുളളി എന്നിവ ചേർത്ത് അരക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • ഏലക്ക ,ഗ്രാമ്പു,ചുവന്നുള്ളി,അരച്ച ഇഞ്ചി  ഉള്ളി,പച്ചമുളക് എന്നിവ ചേർക്കുക
  • മട്ടൻ കഷ്ണങ്ങൾ ഇതിലേക്ക്  അഞ്ചു മിനിറ്റു വയ്ക്കുക.
  • ഇതിലേക്ക് അരച്ച് വച്ച അരപ്പു ,മഞ്ഞൾപൊടി എന്നിവ ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക.
  • അവശിയായതിനു വെള്ളം ചേർത്ത് അടച്ചു വച്ച് വേവിക്കുക.
  • മസാല എല്ലാം മട്ടനിൽ പിടിക്കുമ്പോൾ മല്ലിയിൽ വച്ച് അലങ്കരിച്ചു ഉപയോഗിക്കുക.
  • തീ അണച്ച് ഉപയോഗിക്കുക.
Engineered By ZITIMA