Preparation Time: 1 മണിക്കൂർ 30 മിനിറ്റ് Cooking Time: 1 മണിക്കൂർ
Hits : 999 Likes :
Ingredients
പകുതി വേവിച്ച അരി 3 കപ്പ് ഉഴുന്ന് പരിപ്പ് 1 കപ്പ് ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 4 ടേബിൾസ്പൂൺ സാൻഡ്‌വിച് മസാലക്കുവേണ്ടി:- ചുരു കഷണങ്ങളാക്കിയ ആട്ടിറച്ചി 1 കിലോ വലിയഉള്ളി 2 പച്ചമുളക് 3 മുളക് പൊടി 2 ടീസ്പൂൺ ജീരകപ്പൊടി 2 ടീസ്പൂൺ മഞ്ഞൾ പൊടി 1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 50 മില്ലി
Preparation Method
സാൻഡ്‌വിച് മസാല ഉണ്ടാക്കുന്ന വിധം :- ആട്ടിറച്ചി വേവിക്കുക വലിയ ഉള്ളി പച്ചമുളക് എന്നിവ അരിയുക പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക ഉള്ളി പച്ചമുളക് ആട്ടിറച്ചി ഇവ ചേർത്ത് ഇളക്കി ചെറുതീയിൽ വേവിക്കുക മുളക് പൊടി മഞ്ഞൾ പൊടി ഉപ്പ് ജീരകപ്പൊടി എന്നിവ ചേർത്ത് വറുത്തെടുക്കുക മസാല ഇറച്ചിയിൽ പിടിക്കുമ്പോൾ തീയണക്കുക ഇഡ്‌ലി സാൻഡ്‌വിച് ഉണ്ടാക്കുന്ന വിധം :- ഉഴുന്ന് പരിപ്പ് പ്രത്യേകം കുതിർക്കുക പച്ചരി പരുപരുക്കനെ ഉഴുന്ന് മൃദുവായ അരച്ചെടുക്കുക ഈ രണ്ടു മിശ്രിതവും യോജിപ്പിച്ചു പുലിക്കുവാനായ് രാത്രിയിൽ വക്കുക ' ഇഡ്‌ലി തട്ടിൽ ഇദയം നല്ലെണ്ണ പുരട്ടുക ഇഡ്‌ലി തട്ടിൽ മാവ് ഒഴുക്കുക ഒരു ടേബിൾ സ്പൂൺ മട്ടൻ മസാല വിതറി വേറൊരു തട്ടിലേക്ക് മാവ് ഒഴിച്ച് ആവി കയറ്റിയെടുക്കുക ചൂടോടെ വിളമ്പുക