കൂൺ കാടായി

Spread The Taste
Serves
Preparation Time: 7മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 5444
Likes :

Preparation Method

  • കൂൺ രണ്ട് കഷ്ണമാക്കിയത്
  • പച്ചമുളക് പിളർക്കുക.
  • ഉള്ളി അരിയുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി ഉള്ളി,ചുവന്ന മുളക് എന്നിവ ചേർക്കുക.
  • കൂൺ ഇടുക.
  • മുളക് പൊടി, ഉപ്പു എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  • കൂൺ വെന്തു കഴിഞ്ഞാൽ ജീരകപൊടി ചേർത്ത്  മൂന്നോ നാലോ മിനിറ്റ വേവിക്കുക.
  • ചൂടോടെ വിളമ്പുക.
Engineered By ZITIMA