മഷ്‌റൂം മസാല

Spread The Taste
Serves
Preparation Time: 10 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 2664
Likes :

Preparation Method

  • കൂൺ കഴുകി 2  മുറിക്കുക.
  • ഉള്ളി,വെളുത്തുള്ളി,ഇഞ്ചി,മുളക് പൊടി,മഞ്ഞൾപൊടി ,മല്ലിപൊടി ,തേങ്ങാ ചിരകിയത്,എന്നിവ വെവ്വേറെ അരച്ചെടുക്കുക ,അണ്ടിപ്പരിപ്പ്,കസ്കസ്  എന്നിവ ചേർത്ത് അരക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • തയ്യാറാക്കിയ മസാലയും ,അണ്ടിപ്പരിപ്പ് മസാലയും  ഇതിലേക്ക് ചേർക്കുക.
  • പച്ചച്ചുവമാറുന്നവരെ വറുത്തു ,അതിലേക്കു കൂൺ ചേർത്ത് വറുക്കുക.
  • കുറച്ചു വെള്ളം ,ഉപ്പു,അണ്ടിപ്പരിപ്പ് ,കസ്കസ് പേസ്റ്റ് എന്നിവ ചേർത്ത്  മൂന്നോ നാലോ മിനിറ്റ് വറുക്കുക.
  • മഷ്‌റൂം വേവുമ്പോൾ തീ അണക്കുക.
  • മല്ലിയില ചേർത്ത് ചൂടോടെ വിളമ്പുക.
Engineered By ZITIMA