കൂൺ കറി

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 5609
Likes :

Preparation Method

  • കൂണിൽ രണ്ടു നുള്ളു ഉപ്പ് ചേർത്ത്  രണ്ടു മിനിറ്റ് ശേഷം കഴുകി കളയുക.
  • കൊച്ചുള്ളി,തക്കാളി,കൂൺ എന്നിവ അരിഞ്ഞു വയ്ക്കുക.
  • ജീരകം,കുരുമുളക്,തേങ്ങ ചിരകിയത് എന്നിവ അരച്ചെടുക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
  • ഉള്ളി,വെളുത്തുള്ളി,കറിവേപ്പില,തക്കാളി,,അരച്ച മസാല,എന്നിവ ചേർത്ത് വറുക്കുക.
  • ഇതിലേക്ക് കൂൺ ചേർത്ത്  ചെറുതീയിൽ  നാലു മിനിറ്റ് വേവിക്കുക.
  • ആവശ്യത്തിന് വെള്ളം ,ഉപ്പ്.മഞ്ഞൾപൊടി.മുളക് പൊടി.എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  • കൂൺ വെന്തു കുറുകി വരുമ്പോൾ തീ അണച്ച് ചൂടോടെ വിളമ്പുക.
Engineered By ZITIMA