ആലൂ ടിക്കി

Spread The Taste
Serves
4
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1375
Likes :

Preparation Method

  • ഉരുളന്കിഴങ് കുക്കറിൽ വേവിക്കുക.
  • തൊലികളഞ്ഞു ഉപ്പു ചേർത്ത് ഉടച്ചു എടുക്കുക.
  • പയർ വേവിക്കുക.
  • ഇഞ്ചി അരിയുക.
  • ഒരു പാത്രത്തിൽ പച്ചമുളക്,ഉരുളന്കിഴങ്,പയർ, നാലു ടേബിൾ സ്പൂണ് റൊട്ടി കഷ്ണം .കോൺ ഫ്ലോർ ,ഇഞ്ചി, മല്ലിയില .ഗരംമസാല .മുളക് പൊടി ,നാരങ്ങാ നീര്  ഉപ്പു,എന്നിവ ഇടുക.
  • നന്നായി കുഴക്കുക,
  • ചെറിയ ഉരുളകൾ ആക്കി ,അര ഇഞ്ച് വലുപ്പത്തിൽ തട്ടി പരത്തുക.
  • റൈറ്റി കഷ്ണം കൂടി ചേർത്ത് പരത്തുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • എണ്ണയിലേക്ക് ഇട്ടു എല്ലാം വശവും  ഗോൾഡൻ ബ്രൗൺ  ആകുമ്പോൾ  കോരി ചൂടോടെ വിളമ്പുക.

Choose Your Favorite North Indian Recipes

  • പരിപ്പ് വെണ്ടയ്ക്ക

    View Recipe
  • ആലൂ മേതി ഫ്രൈഡ് മസാല

    View Recipe
Engineered By ZITIMA