Preparation Time: 10 മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 1599 Likes :
Ingredients
പനീർ 300ഗ്രാംസ് പച്ചമുളക് 6 വെളുത്തുള്ളി 5 അല്ലി മല്ലിയില 1ടേബിൾ സ്പൂൺ കോൺഫ്ലോർ അര ടീസ്പൂൺ കുരുമുളക് പൊടി 2ടീസ്പൂൺ സോയ സോസ് 1ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് 2ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 300 മില്ലി
Preparation Method
പനീർ കൂബ് രൂപത്തിൽ അരിയുക. വെളുത്തുള്ളി ഉടച്ചത്. പച്ചമുളക് പിളർന്നത് കോൺ ഫ്ലോർ , ഉപ്പ്,വെള്ളം , ബജി മാവു അളവിൽ കുഴക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക ,പനീർ കഷണങ്ങൾ കോൺ ഫ്ലോർ മാവിൽ മുക്കി എണ്ണയിലേക്ക് ഇട്ടു വറുക്കുക. വേറെ ഒരു പാനിൽ ഒരു ടീസ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക . അതിലേക്കു ചതച്ച വെളുത്തുള്ളി ,പച്ചമുളക് എന്നിവ ഇട്ടു ഇളക്കുക. സോയ സോസ് ,കുരുമുളക് പൊടി,തക്കാളി സോസ് ,ചില്ലി സോസ് ആവശ്യത്തിന് ഉപ്പു എന്നിവ ചേർക്കുക. പനീർ കഷ്ണം ഇട്ടു നന്നായി ഇളക്കുക . പനീർ തയ്യാറാകുമ്പോൾ , മല്ലിയിൽ ഇട്ടു ചൂടോടെ വിളമ്പുക.