Preparation Time: 20 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 1086 Likes :
Ingredients
കൊഞ്ച് 1കിലോ ക്ലസ്റ്റർ ബീൻസ് 200 ഗ്രാംസ് തക്കാളി 2 പച്ച മുളക് 5 മുളക് പൊടി 1 ടീസ്പൂൺ വടക്കം 3 കറിവേപ്പില 1തണ്ട് വലിയ ഉള്ളി 2 ജീരകപ്പൊടി 1 ടീസ്പൂൺ മല്ലി പൊടി 1 ടീസ്പൂൺ മഞ്ഞൾ പൊടി 1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 50മില്ലി
Preparation Method
ക്ലസ്റ്റർ ബീൻസ് മുറിച്ചു വയ്ക്കുക. ഉള്ളി അരിയുക. പച്ചമുളക് പിളർക്കുക. തക്കാളി തൊലി കളഞ്ഞ കുഴമ്പ് രൂപത്തിൽ ആക്കി എടുക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക,വടകം ,ഉള്ളി ,പച്ചമുളക് ,കറിവേപ്പില ,എന്നിവ ചേർത്ത നന്നായി വറുക്കുക. കൊഞ്ച് അതിലേക്കു ചേർക്കുക. മുളക് പൊടി ,മഞ്ഞൾ പൊടി ,ജീരക പൊടി , മല്ലി പൊടി ,ഉപ്പ് എന്നിവ പത്തു മിനിറ്റ് നന്നായി ഇളക്കുക. ഇതിലേക്ക് ബീൻസ് ,ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി വറുക്കുക. തക്കാളി ഉടച്ചു വച്ചത് കൂടി ചേർത്ത നന്നായി ഇളക്കുക. ഉപ്പ് ക്രമീകരിക്കുക. കൊഞ്ചും , ബീൻസ് വെന്ത് വരുമ്പോൾ തീ അണച്ചു ചൂടോടെ വിളമ്പുക.