ശ്രീലങ്ക പച്ചടി

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 813
Likes :

Preparation Method

ഒരു പാനിൽ   ഇദയം നല്ലെണ്ണ  ചൂടാക്കുക.
മല്ലി , കുരുമുളക് , പുളി ,തേങ്ങ  ചിരകിയത്  എന്നിവ   ചുവന്ന  ബ്രൗൺ നിറം  ആകുന്നവരെ  വറുത്തു  എടുക്കുക.
 തണുക്കാൻ വയ്ക്കുക.
 പച്ചമുളക്  പിളർന്നു  എടുക്കുക.
കൊച്ചുള്ളിയും ,വെളുത്തുള്ളിയും  അരിഞ്ഞത് .
വേറൊരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
 അതിലേക്കു കടുക് , കറിവേപ്പില ,   കൊച്ചുള്ളി , വെളുത്തുള്ളി , പച്ചമുളക്   ഇഞ്ചി  എന്നിവ ചേർത്ത്  നന്നായി വറുത്തു  എടുക്കുക.
അതിലേക്കു  അരച്ച  മസാല  ചേർത്ത് പച്ച  ചുവ  മാറുന്നവരെ  വറുക്കുക.
ഇതിലേക്ക്  മുളക് പൊടി, മഞ്ഞൾ  പൊടി  , ഉപ്പ്  എന്നിവ  കൂടി ചേർത്ത   രണ്ടു  മിനിറ്റ് വേവിക്കുക.
 തക്കാളി  കൂടി ചേർത്ത  വറുക്കുക.
  കൊഞ്ച്  വെന്ത് കുറുകി  വരുമ്പോൾ  തീ  അണച്ച്  ചൂടോടെ  വിളമ്പുക.

Engineered By ZITIMA