Preparation Time: 30 മിനിറ്റ് Cooking Time: 30 -40 മിനിറ്റ്
Hits : 808 Likes :
Ingredients
ഉണങ്ങിയ പീസ് 250ഗ്രാംസ് ഉഴുന്ന് പരിപ്പ് 500 ഗ്രാംസ് വറുത്ത പൊട്ടുകടല 4 ടേബിൾ സ്പൂൺ വലിയ ഉള്ളി 1 കുരുമുളക് 1ടേബിൾ സ്പൂൺ പെരുംജീരകം ടീസ്പൂൺ ജീരകം 1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 500 മില്ലി
Preparation Method
ഉണക്കിയ പയർ രാത്രിയിൽ വെള്ളത്തിൽ കുതിരനായി വയ്ക്കുക, എട്ടു മണിക്കൂർ കുതിർക്കുക. ഉഴുന്ന് പരിപ്പ് കുതിർത്തു അരച്ച് എടുക്കുക. വറുത്ത പൊട്ടുകടല പൊടി , കുരുമുളക് , ജീരകം , പെരും ജീരകം എന്നിവ പൊടിച്ചെടുക്കുക. ഉള്ളി അരിയുക. ഉഴുന്ന് പരിപ്പ് മിശ്രിതത്തിലേക്ക് പൊടിച്ചു വച്ച മസാല ,ഉപ്പു എന്നിവ ചേർത്ത ഇളക്കുക. ഒരു പാൻ ചൂടാക്കി അതിൽ ഇദയം നല്ലെണ്ണ ഒഴിച്ച അതിലേക്കു തയ്യാറാക്കിയ മിശ്രിതം നാരങ്ങാ വലുപ്പത്തിൽ ആക്കി ചെറുതായി പരത്തി നടുക്ക് ഒരു കുഴിയുണ്ടാക്കി വയ്ക്കുക. ഇത് എണ്ണയിലക്കു ഇട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ നന്നായി വറുത്തു കോരുക. ചൂടോടെ വിളമ്പുക.