Preparation Time: 10 മിനിറ്റ് Cooking Time: 15 മിനിറ്റ്
Hits : 989 Likes :
Ingredients
വഴുതനങ്ങ 500 ഗ്രാംസ് കൊച്ചുള്ളി 20 തേങ്ങ ചിരകിയത് 4 ടേബിൾ സ്പൂൺ കടുക് 1 ടീസ്പൂൺ ഉഴുന്ന് പരിപ്പ് 1 ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ പച്ചമുളക് 1ഇതൾ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 3ടേബിൾ സ്പൂൺ
Preparation Method
വഴുതനങ്ങ നീളത്തിൽ അരിയുക. തേങ്ങ ചിരകി അരച്ച് എടുക്കുക. കൊച്ചുള്ളി അരിഞ്ഞു വയ്ക്കുക. പച്ചമുളക് രണ്ടായി പിളർക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. കടുക് , ഉഴുന്ന് പരിപ്പ് ,കറിവേപ്പില , പച്ചമുളക് എന്നിവ എണ്ണയിൽ ഇടുക. വഴുതനങ്ങ ചേർത്ത് നന്നായി വറുക്കുക . തേങ്ങ അരച്ചത് , ഉപ്പ് ,മഞ്ഞൾ പൊടി എന്നിവ കൂടി ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർക്കുക. വഴുതനങ്ങ കറിയുമായി പിടിക്കുമ്പോൾ തീ അണച്ച് വിളമ്പുക.