Preparation Time: 25മിനിറ്റ Cooking Time: 7 മിനിറ്റ്
Hits : 1719 Likes :
Ingredients
ഉഴുന്ന് പരിപ്പ് 100ഗ്രാംസ് പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ കൊച്ചുള്ളി 10 പച്ച മുളക് 2 തക്കാളി 2 കറിവേപ്പില 1ഇതൾ കടുക് 1ടീസ്പൂൺ ഉഴുന്ന് പരിപ്പ് 1ടീസ്പൂൺ കുരുമുളക് 1 ടീസ്പൂൺ കായം 3 നുള്ള് മുളക് പൊടി 1 ടീസ്പൂൺ സാമ്പാർ പൊടി 5 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 1ടേബിൾ സ്പൂൺ
Preparation Method
ഉഴുന്ന് പരിപ്പ് മഞ്ഞൾ പൊടിച്ചു ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക. പുളി കുതിർത്തു പിഴിഞ്ഞ നീര് എടുക്കുക. കൊച്ചുള്ളി അരിഞ്ഞു മാറ്റി വയ്ക്കുക. തക്കാളി നാലു കഷ്ണമായി മുറിക്കുക. പച്ചമുളക് പിളർക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. കടുക് , കുരുമുളക് കായം കറിവേപ്പില എന്നിവ ചേർക്കുക. അതിലേക്കു കൊച്ചുള്ളി തക്കാളി എന്നിവ ഇടുക. പുളി പിഴിഞ്ഞ നീര്, മുളക് പൊടി ഉപ്പു എന്നിവ ചേർത്ത് നന്നായി ഇളക്കുക. അഞ്ചു മിനിറ്റ് തിളപ്പിക്കുക, മല്ലിയില വിതറി അലങ്കരിക്കുക.