കാര മാൽ ക്രീം

Spread The Taste
Serves
4
Preparation Time: 5 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1428
Likes :

Preparation Method

  • ഒരു പാൻ ചൂടാക്കുക .
  • പഞ്ചസാര ചേർത്ത് കുറഞ്ഞ തീയിൽ കരിച്ചെടുക്കുക .
  • ഇതിലേക്ക്  ഒരു കപ്പു വെള്ളം ഒഴിക്കുക .
  • ഇത് കട്ടിയായി ലായനി പരുവത്തിൽ ആകുന്നതു വരെ തിളപ്പിക്കുക .
  • അരകപ്പ്  വെള്ളത്തിൽ ചൈന ഗ്രാസ് കുതിർക്കുക .ശേഷം ഇത് ഷുഗർ സിറപ്പിലേക്കു ചേർക്കുക .
  • മുട്ടയും  പഞ്ചസാരയും നന്നായി യോജിപ്പിച്ചെടുക്കുക .
  • ഒരു പാനിൽ പാൽ  ഒഴിച്ച് തിളപ്പിക്കുക .
  • ഇതിലേക്ക് മുട്ട മിശ്രിതം ചേർത്ത് നന്നായി കുറുവുമ്പോൾ തീ അണയ്ക്കുക .
  • ശേഷം ഇത് തണുക്കാൻ അനുവദിക്കുക .
  • ഇതിലേക്ക്  ഷുഗർ സിറപ്പ്  ചേർക്കുക .
  • ഗ്ലാസ്സുകളിലേക്കു ഇവ ഒഴിച്ച് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക .
  • വറുത്ത നട്സ് ചെർഹ് അലങ്കരിച്ച ശേഷം വിളമ്പാം .
Engineered By ZITIMA