തേങ്ങാപ്പാൽ പായസം

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 910
Likes :

Preparation Method

  • തേങ്ങ തിരുമ്മി പാൽ പിഴിഞ്ഞെടുക്കുക .
  • നെയ്യിൽ അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്തെടുക്കുക .
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ തേങ്ങാപ്പാൽ ഒഴിച്ച് ചൂടാക്കുക .
  • ഇതിലേക്ക് പാലും  പാൽ കട്ടിയും ഒഴിച്ചുകൊടുക്കുക .
  • ആവശ്യമെങ്കിൽ പഞ്ചസാര  ചേർക്കുക .
  • ശേഷം വറുത്ത അണ്ടിപ്പരിപ്പും  മുന്തിരിങ്ങയും ,ഏലയ്ക്കാപ്പൊടി , കുങ്കുമപ്പൂവ്  ഇവ ചേർത്ത് നന്നായി ഇളക്കുക .
  • തീ അണച്ച ശേഷം  ചൂടോടെ ചെറിയ ബൗളുകളിലാക്കി  വിളമ്പാം .
Engineered By ZITIMA