കാർമ്മൽ കസ്റ്റാർഡ്

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 5782
Likes :

Preparation Method

ഒരു വലിയ   പാത്രത്തിൽ   ചെറുതീയിൽ    പാൽ   തിളപ്പിച്ചു750ില്ലി ആകുക.

തുടരെ   ഇളക്കുക.
തീ  അണക്കുക.
ഇതിലേക്ക്   250  ഗ്രാംസ്     പഞ്ചസാര  ചേർത്ത്   നന്നായി ഇളക്കി തണുക്കാൻ വയ്ക്കുക.
ഇതിലേക്ക്   കസ്റ്റഡ്  പൊടി , മൂന്ന്   തുള്ളി  വാനില  എസ്സെൻസ്  എന്നിവ ചേർത്ത്   നന്നായി ഇളക്കുക.
മുട്ട  പൊട്ടിച്ചു നന്നായി അടിച്ചെടുക്കുക.
ഒരു പാൻ ചൂടാക്കി  അതിൽ ഒരു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച്  കൂടെ രണ്ടു ടേബിൾ  സ്പൂൺ പഞ്ചസാര ചേർക്കുക.
 അത് കറുപ്പ് കലർന്ന  ചുവന്ന നിറം ആകുമ്പോൾ    ചുറ്റി   കറക്കി എല്ലാ  വശവും  ആക്കുക.
ഇതിലേക്ക് പാൽ  മിശ്രിതം  ചേർത്ത്  സിൽവർ   ഫോയിൽ കൊണ്ട് അടക്കുക.
  ഒരു സ്റ്റീമറിൽ  വെള്ളം തിളപ്പിക്കുക.
ഒരു പാത്രത്തിൽ   തയ്യറാക്കിയ    മിശ്രിതം ഒഴിച്ച്  ഈ വെള്ളത്തിൽ   വയ്ക്കുക. അടപ്പു  അടച്ചു   മുപ്പതു  മിനിറ്റ്  അവികയറ്റുക.
 തണുക്കാൻ  വയ്ക്കുക.
 ഫ്രിഡ്‌ജിൽ    വച്ച  ഉപയോഗിക്കുക.
Engineered By ZITIMA