മിക്സഡ് ഫ്രൂട്ട് പുഡ്ഡിംഗ്

Spread The Taste
Serves
4
Preparation Time: 1 മണിക്കൂർ
Cooking Time: 25 മിനിറ്റ്
Hits   : 1252
Likes :

Preparation Method

  • ഒരു കപ്പ് വെള്ളത്തിൽ ചൈന ഗ്രാസ് കുതിർത്തു വയ്ക്കുക
  • ആപ്പിൾ അരിയുക.
  • പഞ്ചസാര വെള്ളത്തിൽ അലിയിപ്പിക്കുക .
  • ബാക്കി പഞ്ചസാര പൊടിച്ചു എടുക്കുക .
  • ഈന്തപഴം അരിയുക .
  • പഞ്ചസാര വെള്ളം ഉരുക്കി സിംഗിൾ പരുവത്തിൽ ലായനി ആക്കുക .
  • ഇതിലേക്ക് ആപ്പിൾ ,ഓറഞ്ച് പൾപ്,എന്നിവ കൂടി ചേർത്ത് വേവിക്കുക .പഴങ്ങൾ തയ്യാറായി വരുമ്പോൾ അതിലേക്ക് ഈന്തപഴം  ചേർക്കുക.
  • ഒരു ബൗളിൽ  കണ്ടെൻസ്ഡ് മിൽക്ക് ,പൊടിച്ച പഞ്ചസാര ചേർത്ത് ഒരു മണിക്കൂർ മാറ്റി വയ്ക്കുക .
  • ഈ മിശൃതം ചെറുതീയിൽ ചൂടാക്കുക ,തിളപ്പിക്കരുത് .
  • നന്നായി ഇളക്കി തീ അണച്ച് മാറ്റി വയ്ക്കുക .
  • വേറൊരു പാനിൽ ചൈന ഗ്രാസ് മിശ്രിതം ചേർത്ത് ചെറു തീ ആകുക .
  • നന്നായി ഇളക്കി കൊടുക്കുമ്പോൾ അതിൽ കുമിളകൾ രൂപപ്പെടും .
  • ശേഷം തീ അണച്ച് മാറ്റി വയ്ക്കുക .
  • തയ്യാറാക്കിയ കണ്ടെൻസ്ഡ് മിശ്രിതം ചൈന ഗ്രസ്സിലേക്കു ഒഴിക്കുക .
  • 20 മിനിറ്റ് മാറ്റി വയ്ക്കുക .
  • ഒരു കട്ടിയുള്ള പാനിൽ പൈൻ ആപ്പിൾ വിതറുക .
  • പഞ്ചസാര ലായനി  പഴങ്ങളിലേക്കു ചേർക്കുക .
  • ഫ്രിഡ്ജിൽ വച്ച് വിളമ്പുക .
Engineered By ZITIMA