മുട്ട ഫ്രൈഡ് റൈസ്

Spread The Taste
Serves
4 perkku
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 2092
Likes :

Preparation Method

  • അരി വെന്തു മാറ്റി വയ്ക്കുക 
  • സവാള ഉള്ളി ഖനം കുറച്ചു അറിഞ്ഞു വയ്ക്കുക
  • മുട്ട പൊട്ടിച്ചു ഒരു പാത്രത്തിൽ ഒഴിക്കുക
  • ബീൻസ് ചെറുതായി അരിയുക
  • ഒരു വലിപ്പം ഉള്ള പാൻ വച്ച് ചൂടാക്കി അതിൽ ഇദയം നല്ലെണ്ണ  ഒഴിക്കുക 
  • ഉള്ളിയും, ബീൻസും വഴറ്റുക 
  • മുട്ട അതിലേക്കു ഒഴിച്ച് ചിക്കി എടുക്കുക 
  • അതിലേക്കു വെന്തു വച്ചിരിക്കുന്ന അരി ,സോയ സോസ്,കുരുമുളക് പൊടി,വിനാഗിരി എന്നിവ ചേർത്ത് ഇളക്കുക 
  • ആവശ്യത്തിന് ഉപ്പു ചേർക്കുക 
  • അടുപ്പിൽ നിന്നും മാറ്റി ചൂടോടെ വിളമ്പുക 
  • ബെൻസും 
Engineered By ZITIMA