മുട്ട ഗ്രേവി

Spread The Taste
Serves
6 പേർക്ക്
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 983
Likes :

Preparation Method

 

  • മല്ലി പൊടി, ജീരകം, ചെറിയ ഉള്ളി,മുളകുപൊടി,മഞ്ഞൾപൊടി എന്നിവ ചേർത്ത് അരച്ച് എടുക്കുക
  • തേങ്ങാ തിരുമ്മി പാൽ എടുക്കുക
  • ഉള്ളി ഖനം കുറച്ചു അറിഞ്ഞു വയ്ക്കുക 
  • ചുവടു കട്ടിയുള്ള പാത്രത്തിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക 
  • ഉള്ളിയും അരച്ച് വച്ചിരിക്കുന്ന മിശ്രിതവും ചേർത്ത് വഴറ്റി എടുക്കുക 
  •  തേങ്ങാ പാലും, ഉപ്പും ചേർക്കുക 
  • ഇത് അൽപ സമയം തിളക്കാൻ അനുവദിക്കുക 
  • ഇതിലേക്ക് മുട്ട ഓരോന്നായി  പൊട്ടിച്ചു ഒഴിക്കുക , ഇത് ഇളക്കാൻ പാടില്ല 
  • ശേഷം ചെറിയ തീയിൽ ഇട്ടു, പാത്രം വട്ടത്തിൽ ചുറ്റിച്ചു എടുക്കുക 
  • മുട്ട വെന്തു കഴിഞ്ഞു തീയിൽ നിന്നും മാറ്റുക 
Engineered By ZITIMA