മുട്ട ഓംലറ്റ് ഗ്രേവി

Spread The Taste
Serves
4 perkku
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1348
Likes :

Preparation Method

  • ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചു ഒഴിച്ച് ഉപ്പു ചേർത്ത് നന്നായി അടിക്കുക 
  • ചെറിയ ഉള്ളി കട്ടി കുറച്ചു അരിയുക
  • ദോശ കല്ല് ചൂടാക്കിയ ശേഷം ഇദയം നല്ലെണ്ണ തടവുക
  • ഉള്ളി നന്നായി വഴറ്റുക 
  • ശേഷം മുട്ട ഒഴിച്ച് ഓംലെറ്റ് ഉണ്ടാക്കുക 
  • ഈ ഓംലെറ്റ് ചെറിയ ചതുരങ്ങളാക്കി അരിയുക 
  • പച്ചമുളക്, ജീരകം, തേങ്ങാ ഇവാ യോജിപ്പിച്ചു നന്നായി അരച്ച് എടുക്കുക 
  • സവാള ഉള്ളി ഖനം കുറച്ചു  അരിയുക 
  • ഒരു വലിയ പാത്രത്തിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക 
  • ഉള്ളി, കറിവേപ്പില നന്നായി വഴറ്റുക
  • ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന തേങ്ങാ മിശ്രിതം,ആവശ്യത്തിന് വെള്ളം, ഉപ്പു എന്നിവ ചേർത്ത് ഇളക്കുക.
  • ഗ്രേവി കുറുകി വരുമ്പോൾ ഓംലെറ്റ് കഷണങ്ങൾ അതിലേക്കു ചേർക്കുക 
  • മല്ലി ഇല കൊണ്ട്കറി അലങ്കരിച്ച ശേഷം ചൂട് ചോറിന്റെ കൂടെ വിളമ്പുക 









Engineered By ZITIMA