ഫ്രൈഡ് പേപ്പർ എഗ്ഗ്

Spread The Taste
Serves
4 perkku
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 786
Likes :

Preparation Method

മുട്ട പുഴുങ്ങിയ ശേഷം തോട് പൊളിച്ചു രണ്ടായി മുറിക്കുക 

ഉള്ളി നീളത്തിൽ ഖനം കുറച്ചു അരിയുക
ഉഴുന്ന് പരിപ്പ്, മുളക്,കുരുമുളക്,കറിവേപ്പില എന്നിവ ചൂടാക്കി എടുക്കുക 
ഈ ചൂടാക്കിയ സാധനങ്ങൾ പൊടിച്ചു എടുക്കുക 
പൊടിച്ച മിശ്രിതം ഉപ്പു വെള്ളം എന്നിവ ചേർത്ത് മുട്ടയുടെ മുകളിൽ മസാല ആയി പിടിപ്പിക്കുക 
ഒരു ദോശ കല്ല് നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക 
ഉള്ളി വഴറ്റുക 
മസാല ചേർത്ത മുട്ട ഈ പാനിലേക്കു ഇട്ടു ചെറിയ തീയിൽ ഇട്ടു വറുത്തു എടുക്കുക 
തീയ് നിർത്തിയ ശേഷം ചൂടോടെ ഉപയോഗിക്കാം 
Engineered By ZITIMA