ഇഡലി

Spread The Taste
Makes
30 മുതൽ 40 ഇഡലി
Preparation Time: 40 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1059
Likes :

Preparation Method

 അരിയും  ,ഉഴുന്ന്  പരിപ്പും  വേറെ വേറെ   രണ്ടു  മണിക്കൂർ കുതിർത്തു   വയ്ക്കുക.
ശേഷം അരിയും , ഉഴുന്ന്   പരിപ്പും  വേറെ വേറെ  അരച്ച് എടുക്കുക.
ഉപ്പു  ചേർത്ത് അരി  അരച്ചതും ,ഉഴുന്ന്  അരച്ചതും ചേർത്ത്   പുലികനായി രാത്രിയിൽ  വയ്ക്കുക.
ഒരു  സ്റ്റീമറിൽ  വെള്ളം  ഒഴിച്ച്  തിളപ്പിക്കുക.
 ഇഡലി തട്ടിൽ ഇദയം നല്ലെണ്ണ തടവുക.
ഒരോ  തട്ടിലേക്കും  തയ്യാറാക്കിയ  മാവ്  ഒഴിച്ച് കൊടുക്കുക.
വെള്ളം തിളക്കുമ്പോൾ  മാവു ഒഴിച്ച തട്ട്  സ്റ്റീമറിൽ വച്ച്  അവികയറ്റുക.
 7 മിനിറ്റ്  അവികയറ്റുക.
ചൂടോടെ  വിളമ്പുക.

Engineered By ZITIMA