സോഫ്റ്റ് ഇഡലി

Spread The Taste
Serves
8
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1495
Likes :

Preparation Method

അരിയും ഉലുവയും  3 മണിക്കൂർ കുതിർത്തു വെയ്ക്കുക .

ഉഴുന്ന് 30 മിനിറ്റ്  കുതിർത്തു വെയ്ക്കുക .
ഉഴുന്ന് മൃദുവായും അരി  പരുപരുപ്പായും അരച്ചെടുക്കുക .
ഇവ ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക .
ശേഷം രാത്രിയിൽ പുളിക്കാനായി വെയ്ക്കുക .
ഇഡലി പ്ലേറ്റിൽ ഇദയം നല്ലെണ്ണ തടവുക .
ശേഷം മാവ് ഇതിലേക്ക് ഒരു തവി കൊണ്ട് കോരി ഒഴിച്ച് ആവികയറ്റി എടുക്കുക .
ചൂടോടെ വിളമ്പാം 
Engineered By ZITIMA