റ്റൂർ ദാൽ ഇഡലി

Spread The Taste
Serves
3
Preparation Time: 2 മണിക്കൂർ 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 693
Likes :

Preparation Method

അരിയുംറ്റൂർ ദളും ഒരുമിച്ചു രണ്ടു മണിക്കൂർ കുതിർത്തു വയ്ക്കുക .
ഇത്  തിരുമ്മിയ തേങ്ങയും ,പച്ചമുളക് ,കായം  ഇവ മാത്രം ചേർത്ത്  പരുപരുപ്പായി അരച്ചെടുക്കുക .
പുളിക്കാനായിരാത്രിയിൽ വെച്ചിരിക്കുക .
ഒരു പാൻ ചൂടാക്കി അതിൽ ഒരു ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ഒഴിക്കുക .
കടുക് പൊട്ടിക്കുക , ഇത് മാവിലേക്കു ഒഴിച്ച് സോഡാപ്പൊടിയും ചേർത്ത് ഇളക്കിയെടുക്കുക .
ഇഡലി പ്ലേറ്റിൽ ഇദയം നല്ലെണ്ണ തടവുക .
ശേഷം ഓരോ തട്ടിലും മാവ്  കോരിയൊഴിച്ചു  ആവി കയറ്റി എടുക്കാം .
ചൂടോടെ വിളമ്പാം .
Engineered By ZITIMA