ബട്ടൂര

Spread The Taste
Makes
10 ബട്ടൂര
Preparation Time: 10 മിനിറ്റ്
Cooking Time:
Hits   : 985
Likes :

Preparation Method

  • തൈര് ,നെയ്യ് ,ഉപ്പ് ,സോഡാപ്പൊടി ,എന്നിവ മൈദാമാവിൽ  ചേർത്ത് മൃദുവായി കുഴച് എന്നിട്ടു  അടച്ചു വയ്ക്കുക.
  • തലേന്ന് ചെയ്ത് വയ്ക്കുക
  • ഉരുളകൾ ആക്കി ,അത് പരത്തി എടുക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി  ,അതിലേക്കു ബട്ടൂര  ഇടുക,എല്ലാംവശവും  നന്നായി  പൊരിക്കുക
  • ബ്രൗൺ നിറം ആയി പൊങ്ങി വരുമ്പോൾ, തീ അണച്ച് ചൂടോടെ വിളമ്പുക.
Engineered By ZITIMA