ബട്ടർ നാൻ

Spread The Taste
Makes
15
Preparation Time: 3 മിനിറ്റ്
Cooking Time: 5 മിനിറ്റ് ഒരൂ നാനും
Hits   : 1678
Likes :

Preparation Method

  • അരിച്ചെടുത്ത മൈദാ മാവു  ഉപ്പും സോഡാ പൊടിയും ചേർത്ത് വയ്ക്കുക.
  • ഈസ്റ്റ് ഇളം ചൂട് വെള്ളത്തിലോ വയ്ക്കുക.
  • ഫ്ലോർ,നെയ്യ്,ഈസ്റ്റ് ,തൈര്,എന്നിവ ചേർത്ത് കുഴക്കുക.
  • വെള്ളം വിതറുക.
  • ഒരു നേരിയ തുണി ഉപയോഗിച്ച് മാവു 6 മണിക്കൂർ മൂടി വയ്ക്കുക.
  • ചെറിയ ഉരുളകൾ ആക്കി  വട്ടത്തിൽ   പരത്തി എടുക്കുക.
  • ഈ നാൻ കോണാകൃതിയിൽ  ആക്കിഎടുക്കുക.
  • ദോശ പാൻ അല്ലെങ്കിൽ നോൺ സ്റ്റിക് പാൻ ചൂടാക്കുക.
  • നാനിനു മുകളിൽ വെള്ളം വെള്ളം ഒഴിക്കുക.
  • പാനില് മുകളിലായി നാൻ വയ്ക്കുക,വെള്ളം ഉള്ള ഭാഗം പാനിൽ ഉണ്ടാകണം.
  • ഒരു ബ്രഷ് ഉപയോഗിച്ച് വേവുന്ന നാനിനു മുകളയിൽ നെയ്യ് പുരട്ടുക.
  • അതിനു ശേഷം നാൻ തീയിൽ നേരിട്ട് കാണിച്ചു ചൂടോടെ വിളമ്പുക.
Engineered By ZITIMA