സ്റ്റ്ഫ്‌ഫെഡ് ആലൂ കുല്ച്ച

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 833
Likes :

Preparation Method

  • ചെറു ച്ചുടു വെള്ളത്തിൽ ഈസ്റ്റ് 5 മിനിറ്റ് കുതിർത്തു വയ്ക്കുക.
  • ഇതിലേക്ക് മൈദാ മാവ്,ഉപ്പ്,നെയ്യ്,ഈസ്റ്റ്,വെള്ളം എന്നിവ ചേർത്ത് മൃദുവായി കുഴക്കുക.
  • 30 മിനിറ്റ് ഇത് മാറ്റി വയ്ക്കുക.
  • മല്ലി പരുപര അരച്ചെടുക്കുക.
  • ഒരു പാനിൽ  ഒരു ടേബിൾ സ്‌പൂൺഇദയം നല്ലെണ്ണ ചൂടാക്കുക.
  •  അതിലേക്കു ഉള്ളി ചേർത്ത് മാറ്റി വയ്ക്കുക.
  • ഉരുളൻ കിഴങ്ങു വേവിച്ചു തൊലി കളഞ്ഞു ,മല്ലിയിൽ,മാങ്ങാ പൊടി,മുളകാന് പൊടി,മല്ലി അരച്ചത്,നാരങ്ങാ നേര്,വറുത്ത ഉള്ളി,പഞ്ചസാര എന്നിവ ചേർത്ത് കുഴച്ചു വയ്ക്കുക.
  • കുഴച്ച മാവ് ചെറിയ ഉരുളകൾ ആക്കി വയ്ക്കുക.
  • മാവ് പരത്തി ഉപയോഗിച്ച് വട്ടത്തിൽ പരത്തി എടുക്കുകില്ലേ.
  • പരത്തിയ മാവിന്റെ നടുക്ക് ഉരുളന്കിഴങ് മിശ്രിതം  വയ്ച്ചു അത് വശങ്ങൾ തമ്മിൽ മൂടി വയ്ക്കുക,
  • വീണ്ടും മാവ് പരത്തുക.
  • മുകളിൽ പറഞ്ഞ  പോലെ ചെയ്യുക.
  • ഒരു ദോശ പാൻ ചൂടാകുക.
  • ഇതിന്റെ നടുക്ക് കുല്ച്ച വയ്ക്കുക.
  • എല്ലാ വശങ്ങളിലേക്കും നെയ്യ് വിതറി,ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ തീ അണച്ച് ചൂടോടെ വിളമ്പുക.
Engineered By ZITIMA