കുൽച്ച

Spread The Taste
Serves
2
Preparation Time: 30 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 967
Likes :

Preparation Method

  • പഞ്ചസാര ,ഈസ്റ്റ്, 2 ടേബിൾ സ്പൂൺ  ഇളം ചൂട് വെള്ളത്തിൽ 10 മിനിറ്റ് വയ്ക്കുക.
  • ഗോതബ് മാവിൽ ഉപ്പു ചേർത്ത് ഈസ്റ്റ് മിശ്രിതത്തിൽ ചേർത്ത് മൃദുവായി കുഴക്കുക.
  • ഒരു നേരിയ തുണിയിൽ അടച്ചു 20 മിനിറ്റ് ഈ മാവു വയ്ക്കുക.
  • കുഴച്ച മാവു ഇരട്ടിയാകും.
  • ചെറിയ അളവിൽ അമർത്തി കൊടുക്കുക.
  • കുഴച്ചു വച്ച മാവിനെ 5 തുല്യ ഉരുളകൾ ആക്കി മാറ്റുക.
  • ഒരു ഉരുള  125 എംഎം  വ്യാസം ഉണടായിരിക്കണം.
  • ഒരു നോൺ സ്റ്റിക് പാൻ ചൂടാക്കുക.
  • എല്ലാവശത്തും എണ്ണ ചേർത്ത്  ഈ കുല്ച്ച  ഇടുക .
  • എല്ലാം വശവും മൊരിക്കുക.
  • ചൂടോടെ വിളമ്പുക.
Engineered By ZITIMA