ഉരുളൻകിഴങ്ങു മഞ്ചൂരിൻ

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 4183
Likes :

Preparation Method

  • ഉരുളങ്കിഴങ് വേവിച്ചു ട്രോളി കളഞ്ഞു എടുത്തു അരിയുക.
  • റവയും വെള്ളം , ഉപ്പ് ,മുളകുപൊടി  എന്നിവ യോജിപ്പിച്ചെടുക്കുക .
  • ഉരുളങ്കിഴങ്  റവ മിശ്രിതത്തിൽ മുക്കിയെടുക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
  • ഇത് ചൂടായി വരുമ്പോൾ   ഉരുളങ്കിഴങ് ഇതിലേക്ക്‌ ഇട്ടു ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക .
  •  ഒരു വലിയ പാനിൽ  3 ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക ..
  •  സവാളയും വെളുത്തുള്ളിയും വഴറ്റിയെടുക്കുക .
  • ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക .
  •  ശേഷം  ഫ്രൈ ചെയ്ത ഉരുളങ്കിഴങ് ,റെഡ് ചില്ലി സോസ് , ടൊമാറ്റോ സോസ് , പഞ്ചസാര  ,2 ടീസ്പൂൺ ഇദയം നല്ലെണ്ണ എന്നിവ ചേർക്കുക .
  • നന്നായി ഇളക്കുക .
  • തീ അണച്ചശേഷം  വൈകിട്ടത്തെ പലഹാരമായി വിളമ്പാം .
Engineered By ZITIMA