ഉരുളൻ കിഴങ്ങു പടവലങ്ങ വട.

Spread The Taste
Serves
4
Preparation Time: 30 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 2754
Likes :

Preparation Method

ഉരുളൻ കിഴങ്ങു  കുക്കറിൽ  വേവിച്ചു തൊലി കളഞ്ഞു എടുക്കുക.
 ഉപ്പു ചേർത്ത്  നന്നായി  പൊടിച്ചു എടുക്കുക.
 പടവലങ്ങ  തൊലി കളഞ്ഞു  മുറിച്ചു വയ്ക്കുക.
 പടവലങ്ങ പകുതി വേവിക്കുക.
  അരി   വറുത്തു   പരുപര പൊടിച്ചു  എടുക്കുക.
ഉള്ളി , പച്ചമുളക് , കറിവേപ്പില ,  മല്ലിയില എന്നിവ  അരിയുക.
ഉരുളൻ കിഴങ്ങ് പൊടിച്ചത്‌, പടവലങ്ങ വേവിച്ചത് , ഉള്ളി  അരിഞ്ഞത്, പച്ചമുളക് ,കറിവേപ്പില ,മല്ലിയില , ജീരകം , ഉപ്പു  ,അരി  പൊടിച്ചത്  ഉഴുന്ന്  പരിപ്പ്  പൊടി എന്നിവ  കുഴക്കുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ   ചൂടാക്കുക, കയ്യിൽ  എണ്ണ പുരട്ടുക.
തയ്യാറാക്കിയ    മിശ്രിതം   ചെറുതായി  പരത്തി ബ്രൗൺ നിറത്തിൽ പൊരിച്ചു എടുക്കുക.
 ചൂടോടെ  വിളമ്പുക.

Engineered By ZITIMA