ഉരുളൻ കിഴങ്ങു പൊടി മാസ്

Spread The Taste
Serves
4
Preparation Time: 20മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 5031
Likes :

Preparation Method

ഉരുളൻ കിഴങ്ങു വേവിച്ചു  വേവിച്ച തൊലി കളഞ്ഞു  പരുപര ഉടച്ചു എടുക്കുക.
ഉപ്പ് ,മഞ്ഞൾ പൊടി , എന്നിവ വേവിച്ച  ഉരുളൻ കിഴങ്ങിൽ നന്നായി യോജിപ്പിക്കുക.
  ഉള്ളി  അരിഞ്ഞു വയ്ക്കുക.
പച്ചമുളക് പിളർക്കുക.
ഒരു പാനിൽ ഇദയം  നല്ലെണ്ണ  ചൂടാക്കി  കടുക്  ,ഉഴുന്ന്  പരിപ്പ്  ,കറിവേപ്പില ,ചുവന്ന  മുളക് ഉള്ളി  എന്നിവ  ചേർത്ത്  അവികയറ്റുക.
ഉടച്ചു വച്ച   ഉരുളൻ കിഴങ്ങു  ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
മൂന്നോ  നാലോ മിനിറ്റ്  വേവിക്കുക.
 തേങ്ങചിരകിയത്  കൂടി  ചേർത്ത്  ഒരു മിനിറ്റ്  വയ്ക്കുക.
 തീ അണച്ച് ചൂടോടെ  വിളമ്പുക.

Engineered By ZITIMA