സ്‌പൈസി ഉരുളൻ കിഴങ്ങ്

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 25 മിനിറ്റ്
Hits   : 872
Likes :

Preparation Method

ഉരുളൻ കിഴങ്ങു  പകുതി  വേവിച്ചു വയ്ക്കുക.
തൊലി  കളഞ്ഞു  വലിയ  കഷ്ണമാക്കി  മുറിക്കുക.
 ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കി  അതിലേക്കു  പെരും ജീരകം ഇട്ടു ,ജീരകം , മുളക് പൊടി , ഉപ്പ് , എന്നിവ  ഇട്ടു  മൂന്ന് മിനിറ്റ്  ഇളക്കുക.
തൈരും കൂടി ചേർത്ത് മൂന്ന്  മിനിറ്റ ഇളക്കുക.
അതിലേക്കു ഉരുളൻ കിഴങ്, ചേർത്ത്  മസാല  പിടിക്കുന്നവരെ ഇളക്കി കൊടുക്കുക.
 കസൂരി മേതി , മല്ലിയില , ഗരംമസാല   പൊടി എന്നിവ  കൂടി  ചേർത്ത്  ഇളക്കുക.
തീ  അണച്ച്   വിളമ്പുക.

Engineered By ZITIMA