കോഫി ക്രീം കട്ടിയാക്കിയത്

Spread The Taste
Serves
2
Preparation Time: 5 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 3328
Likes :

Preparation Method

  • ഒരു കപ്പ് വെള്ളത്തിൽ ചൈന ഗ്രാസ് അര മണിക്കൂർ കുതിർക്കുക .
  • ചൈന ഗ്രസ്സ് ,ചൂടാക്കിയ കോഫീ ,അര കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി ഫ്രിഡ്‌ജിൽ വയ്ക്കുക .
  • ഇത് ക്രീം ആയി സെറ്റ് ആകുമ്പോൾ മുട്ട പൊട്ടിച്ചു ചേർത്ത് നന്നായി ഇളക്കുക .
  • വീണ്ടും ഫ്രിഡ്‌ജിൽ വയ്ക്കുക .
  • അണ്ടിപ്പരിപ്പ് വിതറി അലങ്കരിച്ചു വിളമ്പുക .
Engineered By ZITIMA