ചൈന ഗ്രാസ് പുഡ്ഡിംഗ്

Spread The Taste
Serves
6
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1605
Likes :

Preparation Method

  • മുട്ടയുടെ വെള്ള ഭാഗം മാറ്റി വയ്ക്കുക .
  • ബീറ്റർ കൊണ്ട് മുട്ടയുടെ വെള്ള നന്നായി അടിച്ചു എടുക്കുക .
  • ഒരു കട്ടിയുള്ള പാത്രം എടുത്തു അതിൽ രണ്ടു കപ്പ്  വെള്ളം ,20  ഗ്രാംസ് ചൈന ഗ്രാസ് ഇട്ടു കുതിർക്കുക .
  • മുട്ടയുടെ വെള്ള,ആവശ്യത്തിന് വെള്ളം ,പാൽ എന്നിവ ചൂടാക്കുക .
  • പാൽ കുറുകി വരുമ്പോൾ അതിലേക്കു ചൈന ഗ്രാസ് ചേർക്കുക .
  • എല്ലാം കൂടി യോജിച്ചു വരുമ്പോൾ അതിലേക്കു കണ്ടെൻസ്ഡ് മിൽക്ക് ,വാനില എസ്സൻസ്  ചേർക്കുക .
  • പൈൻ ആപ്പിൾ ക്യൂബ് രൂപത്തിലാക്കുക .
  • ഒരു കട്ടിയുള്ള ബൗളിൽ പഞ്ചസാര വിതറുക .
  • ഇതിനു മുകളിലേക്കു കണ്ടെൻസ്ഡ് മിൽക്ക് മിശ്രിതം ഒഴിക്കുക .
  • 10 മിനിറ്റ്  മാറ്റി വയ്ക്കുക .
  • ഫ്രിഡ്‌ജിൽ വയ്ക്കുക .
  • വറുത്ത അണ്ടിപ്പരിപ്പ് ,ബദാം എന്നിവ വിതറി അലങ്കരിക്കുക .
  •  കട്ടിയാക്കി വിളമ്പുക .
Engineered By ZITIMA