മാർബിൾ പുഡിങ്

Spread The Taste
Serves
6
Preparation Time: 10മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 1021
Likes :

Preparation Method

  • ഒരു കപ്പു വെള്ളത്തിൽ ചൈന ഗ്രാസ് കുതിർക്കുക .
  • പാലും പഞ്ചസാരയും പാൽക്കട്ടിയും യോജിപ്പിക്കുക .
  • ഒരു വലിയ ബൗളിൽ പൈനാപ്പിൾ കഷണങ്ങൾ എടുക്കുക .
  • ഇതിലേക്ക് പഞ്ചസാര വിതറിയ ശേഷം മാറ്റി വെയ്ക്കുക .
  • തയാറാക്കി വെച്ചിരിക്കുന്ന ചൈന ഗ്രാസ് മിശ്രിതവും പാൽ മിശ്രിതവും യോജിപ്പിച്ചു തിളപ്പിക്കുക .
  • ശേഷം തീ അണച്ച് തുല്യമായി രണ്ടായി ഭാഗിക്കുക .
  • ഇതിൽ ഒരെണ്ണത്തിൽ കൊക്കോപൌഡർ ചേർക്കുക .
  • ഒരു പുഡിങ് പാനിൽ  ആദ്യം  കൊക്കോ ചേർത്ത് വെച്ചിരിക്കുന്ന പാൽ ഒഴിക്കുക .ശേഷം രണ്ടാമത്തെ ഭാഗവും  ഒഴിക്കുക .
  • ഇത് ഫ്രിഡ്ജിൽ വെയ്ക്കുക .
  • പൈനാപ്പിൾ വെച്ച് അലങ്കരിച്ച ശേഷം തണുപ്പിച്ചു കാട്ടിയാക്കി വിളമ്പാം .
Engineered By ZITIMA