സ്‌ട്രോബറി ഫിമി

Spread The Taste
Serves
3
Preparation Time: 10 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1125
Likes :

Preparation Method

 അരി അരമണിക്കൂർ കുതിർത്തു  പൊടിച്ചു എടുക്കുക.

അഞ്ചു   സ്‌ട്രോബറി        ചെറിയ   കഷ്ണമായി മുറിക്കുക.
ഒരു സ്‌ട്രോബറി   നീളത്തിൽ   മുറിക്കുക.
  പാൽ  തിളപ്പിച്ച്    അതിലേക്കു       അരിയും  ചേർത്ത്  വേവിക്കുക.
 അതിലേക്കു മുറിച്ച സ്‌ട്രോബറി   ചേർക്കുക.
 ഇതിലേക്ക്   ബദാം   മുറിച്ചത്  ചേർത്ത്   കൂടെ  ഏലക്ക  പൊടി  ചേർക്കുക.
പഞ്ചസാര  ചേർത്ത്   നന്നായി ഇളക്കുക.
 അത്   ചൂടായി   വരുമ്പോൾ  വേറെയൊരു   പാത്രത്തിൽ   ഒഴിച്ച്   വയ്ക്കുക.
 നീളത്തിൽ   അരിഞ്ഞസ്‌ട്രോബറി  ചേർത്ത്   വിളമ്പുക.
Engineered By ZITIMA