മട്ടൻ കോക്കനട്ട്

Spread The Taste
Serves
4
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1121
Likes :

Preparation Method

  • മട്ടൻ ചെറു കഷ്ണമാക്കിയത് .
  • കൊച്ചുള്ളി,പച്ചമുളക് എന്നിവ പിളർക്കുക.
  • തേങ്ങ ചിരകിയത് .
  • മട്ടനിൽ മഞ്ഞൾപൊടിയും ,ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കൊച്ചുള്ളിയും,പച്ചമുളകും, ചേർക്കുക.
  • ഇതിലേക്ക് വേവിച്ച മട്ടൻ ,മുളക് പൊടിയും ചേർത്ത് വയ്ക്കുക.
  • മട്ടൻ കറി ചുവന്നു വരുമ്പോൾ തേങ്ങ ചിരകിയത് ചേർക്കുക.
  • നന്നായി വറുക്കുക.
  • തീ അണച്ച് ഉപയോഗിക്കുക.
Engineered By ZITIMA