മിൻസ്ഡ് കോഴി കറി

Spread The Taste
Serves
5
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1816
Likes :

Preparation Method

  • ഉപ്പും മഞ്ഞളും ചേർത്ത് മട്ടൻ വേവിക്കുക.
  • ഉള്ളി അരിയുക.
  • മല്ലിപൊടി,ജീരകപ്പൊടി,മുളകുപൊടി എന്നിവ അരച്ച് പേസ്റ്റ് ആക്കുക.
  • തേങ്ങാ അരച്ച് 400  മില്ലി തേങ്ങാ പാല് പിഴിഞ്ഞ് എടുക്കുക.
  • ഒരു വലിയ പാത്രത്തിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • ഉള്ളി ഇടുക.
  • അരപ്പ് ചേർത്ത് പച്ച ചുവ മാറുന്നവരെ വേവിക്കുക.
  • വേവിച്ചു വച്ച മട്ടൻ ,വെള്ളവും ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക.
  • തേങ്ങാ പാല് ,ഉപ്പ്‌ എന്നിവ ചേർക്കുക.
  • കറി കുറുകിവരുമ്പോൾ  തീ അണച്ച് ചൂടോടെ വിളമ്പുക.

Engineered By ZITIMA