മട്ടൻ കൂൺ കറി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 912
Likes :

Preparation Method

  • ഉപ്പു,കോൺഫ്ലോർ ,വിനാഗിരി ,മഞ്ഞൾപൊടി ,എന്നിവ മട്ടനിൽ പുരട്ടി അര മണിക്കൂർ  മാറ്റി വയ്ക്കുക.
  • ഉള്ളിയും ,ക്യാപ്‌സിക്കവും നീളത്തിൽ അരിഞ്ഞു വയ്ക്കുക.
  • പച്ചമുളക് പിളർക്കുക
  • കൂൺ വൃത്തിയാക്കി രണ്ടു കഷണമാക്കുക.
  • ഇഞ്ചി അരിയുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു പുരട്ടിയ മട്ടൻ ചേർത്ത് നന്നായി വർക്കുക.
  • വേറൊരു പാനിൽ  രണ്ടു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കി,
  • കൂൺ ചേർത്ത് വറുത്തു മാറ്റി വയ്ക്കുക.
  • വേറൊരു പാനിൽ മുന്ന് ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • അതിലേക്കു ഉള്ളി,പച്ചമുളക്,ഇഞ്ചി ,വെളുത്തുള്ളി,എന്നിവ ചേർക്കുക.
  • ക്യാപ്‌സികം ചേർക്കുക.
  • ഉപ്പും ,കുരുമുളകും,വിതറുക.
  • സോയ സോസ്,തക്കാളി സോസ് ,എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  • ഇതിലേക്ക് മട്ടൻ ചേർത്ത് നന്നായി ഇളക്കുക.
  • കുറച്ചു വെള്ളം ചേർക്കുക.
  • കൂണും ചേർത്ത് നന്നായി ഇളക്കുക.
  • തീ അണക്കുക.
  • ഉള്ളി ചെടി ചേർത്ത് വിളമ്പുക.
Engineered By ZITIMA