മട്ടൻ കട്ട്ലെറ്റ്

Spread The Taste
Serves
5
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 812
Likes :

Preparation Method

  • മട്ടൻ കഷ്ണങ്ങൾ, മഞ്ഞൾപൊടി ,മുളക് പൊടി,കുരുമുളക് പൊടി ,ഉപ്പ് എന്നിവ ചേർത്ത് വയ്ക്കുക.
  • മുട്ട ഉപ്പ് ചേർത്ത് അടിച്ചു വയ്ക്കുക.
  • തയ്യാറാക്കിയ മിശ്രിതത്തിലേക്ക് ചേർത്ത് പുരട്ടി  വയ്ക്കുക.
  • മുക്കിയെടുത്ത കട്ട്ലെറ്റ്  അടിച്ചു വച്ചിരിയ്ക്ക്ന്ന മുട്ടയിൽ മുക്കി,ശേഷം റൊട്ടി കഷ്ണത്തിൽ മുക്കി  എണ്ണയിൽ ഇട്ടു വറുത്തു എടുക്കുക.
  • ചൂടോടെ വിളമ്പുക.
Engineered By ZITIMA