ഇഞ്ചി അച്ചാർ

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 3397
Likes :

Preparation Method

 ഇഞ്ചി  തൊലി കളഞ്ഞു വട്ടത്തിൽ അരിയുക.
 ഉപ്പും കായവും വറുക്കുക.
ഇഞ്ചി  കഷ്ണങ്ങൾ ഒരു  കട്ടിയുള്ള പാത്രത്തിൽ ഇട്ടു  അതിലേക്കു  വറുത്ത ഉപ്പും ,കായവും  ഇടുക.
  ഒരു കട്ടികുറഞ്ഞ  തുണി  ഉപയോഗിച്ച്  അടച്ചു  ഒരു  ആഴ്ച  വെയിലത്ത്  വയ്ക്കുക.
 ഒരു ടീസ്പൂൺ കടുകും , കറിവേപ്പിലയും  വറുക്കുക.
പൊടിച്ചു  എടുക്കുക.
 ഒരു പാനിൽ  ഇദയം  നല്ലെണ്ണ  ചൂടാക്കുക. അതിലേക്കു  കടുക്  ഇടുക.
 തയ്യാറാക്കി വച്ച  ഇഞ്ചി  ഇതിലേക്ക്  ഇടുക.
മഞ്ഞൾ പൊടി , കടുക് കറിവേപ്പിലയും പൊടിച്ചത് , മുളക് പൊടി , എന്നിവ ഇട്ടു നന്നായി വറുക്കുക.
ഗ്ലാസ് പാത്രത്തിൽ  അടച്ചിട്ടു  സൂകിഷിക്കുക.

Engineered By ZITIMA