മിക്സഡ് വെജിറ്റബിൾ അച്ചാർ

Spread The Taste
Serves
2 ബോട്ടിൽ
Preparation Time: 45 മിനിറ്റ്
Cooking Time: 5ദിവസം
Hits   : 1428
Likes :

Preparation Method

 മാങ്ങാ , കാരറ്റ് , ബീൻസ് , ബീൻസ്  കൊത്ത്, വെളുത്തുള്ളി , ഇഞ്ചി , രണ്ടു  നാരങ്ങ ,മുരിങ്ങക്ക , പച്ചമുളക്  എന്നിവ  അരിഞ്ഞു വയ്ക്കുക.

 അരിഞ്ഞു  വച്ച പച്ചക്കറികൾ  എല്ലാം ഒരു  പാത്രത്തിൽ ആക്കി വയ്ക്കുക.
 ഇതിലേക്ക്  ഗ്രീൻ പീസ്  ചേർക്കുക.
നാരങ്ങ  പിഴിയുക .
ഉപ്പും മഞ്ഞൾ പൊടിയും  ചേർക്കുക.
 ഇതെല്ലം  അഞ്ചു  ദിവസം  വെയില്ത്  വയ്ക്കുക.
 കടുക് ,കായം എന്നിവ  പൊടിച്ചു  എടുക്കുക.
 ഉലുവ പൊടിച്ചു  എടുക്കുക.
 പൊടിച്ച  മസാലകൾ , ഉലുവ പൊടി ,മുളക് പൊടി , എന്നിവ നന്നായി  യോജിപ്പിക്കുക.
  ഒരു  പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി   അതിലേക്കു  കടുക്  ഇട്ടു  എല്ലാം  പച്ചക്കറികളും  ഇടുക .
 എല്ലാ,  കൂടി നന്നായി യോജിപ്പിച്ചു  വായു കടക്കാത്ത  പാത്രത്തിൽ  അടച്ചു   വയ്ക്കുക.

Engineered By ZITIMA