അട മാങ്ങാ അച്ചാർ

Spread The Taste
Serves
Preparation Time:
Cooking Time:
Hits   : 2041
Likes :

Preparation Method

 ഉപ്പു  ചേർത്ത്  വെള്ളം  തിളപ്പിക്കുക.
 തണുക്കാൻ വയ്ക്കുക.
 കടുക്  വറുത്തു  പൊടിക്കുക.
അതിലേക്കു  ഉപ്പ് , മുളക് പൊടി ,മഞ്ഞൾപൊടി , കടുക് , എന്നിവ ചേർത്ത്  നന്നായി യോജിപ്പിക്കുക.
ഒരു നേർത്ത  തുണി ഉപയോഗിച്ച്  മൂടി വെയിലത്ത്  വയ്ക്കുക.
 ഒരു  ആഴ്ച  വെയിലത്ത്  വയ്ക്കുക.
മാവാട്  ചുരുങ്ങി  വരുമ്പോൾ  ഉപയോഗിക്കുക.
  രണ്ടു  ദിവസം  അടച്ചു  വച്ച്  സൂക്ഷിക്കുക.

Engineered By ZITIMA