നെല്ലിയ്ക്ക അച്ചാർ

Spread The Taste
Serves
1 ബോട്ടിൽ
Preparation Time: 20 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 988
Likes :

Preparation Method

നെല്ലിക്ക കുരു കളഞ്ഞു  നീളത്തിൽ അരിയുക.
കായം  വറുക്കുക.
 നാരങ്ങ നീരിൽ ഉപ്പും  , മുളക് പൊടിയും  കായവും ചേർത്ത് നെല്ലിക്ക  കുതിർക്കാൻ വയ്ക്കുക.
ഒരു നേർത്ത തുണി  ഉപയോഗിച്ച്  ഒരു  ആഴ്ച  വെയിലത്ത് വയ്ക്കുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക , ച്ചുടായതിനു  ശേഷം കടുക്  ഇട്ടു പൊട്ടിച്ചു  അതിലേക്കു നെല്ലിക്ക  മിശ്രിതം  ചേർത്ത്  നന്നായി  ഇളക്കുക .
 വായു കടക്കാത്ത  പാത്രത്തിൽ  അടച്ചു  സൂക്ഷിക്കുക.

Engineered By ZITIMA