പുളിയും ഇഞ്ചിയും ചേർത്ത മീൻ സൂപ്പ്

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 911
Likes :

Preparation Method

  • മീൻ കഷണങ്ങൾ തയാറാക്കി വയ്ക്കുക .
  • ചുവന്നുള്ളി ,കുരുമുളക് ,മല്ലിയുടെ തണ്ട് എന്നിവ ഒരുമിച്ചു അരച്ചെടുക്കുക .
  • 6 കപ്പ് വെള്ളം തിളപ്പിക്കുക .
  • വെള്ളം തിളച്ചു തുടങ്ങുമ്പോൾ അരച്ച് വെച്ചിരിക്കുന്ന മസാല ചേർത്ത് നന്നായി ഇളക്കുക .
  • ഇതിലേക്ക് ഫിഷ് സോസ് ,മീൻ കഷണങ്ങൾ , പുളി വെള്ളം , ശർക്കര ,ഇഞ്ചി വറുത്ത് , സ്പ്രിങ് ഒനിയൻ ,മല്ലിയില എന്നിവ കൂടി ചേർത്ത് തിളയ്ക്കാൻ അനുവദിക്കുക .
  • ശേഷം തീ അണച്ചു സൂപ്പ് ബൗളിലേക്കു പകരാം.
  • ഫിഷ് സോസിൽ ഉപ്പ് ചേർന്നിട്ടുണ്ട്,അതിനാൽ ആവശ്യമെങ്കിൽ മാത്രം ഉപ്പ് ചേർക്കുക .  
Engineered By ZITIMA