ഗ്രീൻ പീസ് സൂപ്

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 859
Likes :

Preparation Method

കാരറ്റ് ,50 ഗ്രാം കാബ്ബജ് ഉരുളൻ കിഴങ് ഉള്ളി അരിയുക
കൂലേരിൽ ഒരു കപ്പ് വെള്ളത്തിൽ പച്ചക്കറി ഇട്ട ശേഷം അടച്ചു പത്തുമിനിറ്റ് വേവിക്കുക
വേവിച്ചു മാറ്റുക
പച്ചക്കറി  കഷ്ണം വേവിച്ചു മാറ്റുക
കാരറ്റ്  കാബ്ബജ് എന്നിവ ചെറുതായ് അരിയുക
പാൻ ചൂടാക്കി അതിലേക്ക് ഇദയം നല്ലെണ്ണ ചേർക്കുക
അജിനോ മോട്ടോ വിതറുക
പച്ചക്കറി ചേർക്കുക
പച്ചക്കറി കഷ്ണം വേവിക്കുക
വിനാഗിരി സോയാസോസ്  കുരുമുളക് പൊടി പഞ്ചസാര ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക
കോൺ ഫ്ലോർ വെള്ളത്തി കലർത്തി അലിയിപ്പിക്കുക അതിലേക്ക് പച്ചക്കറി ചേർക്കുക
മൂന്ന് മിനിറ്റ് വേവിച്ച ശേഷം തീയണച്ചു പാത്രത്തിലേക്ക് വിളമ്പുക 

You Might Also Like

Engineered By ZITIMA