പനീർ സൂപ്

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 854
Likes :

Preparation Method

പച്ചക്കറി കഷ്ണങ്ങൾ വേവിക്കുക
പാലക് അരിയുക
പനീർ വട്ടത്തിന് അരിയുക
കാരറ്റ് അരിയുക
പാൻ ചൂടാക്കി അതിലേക്ക് ഇദയം നല്ലെണ്ണ ചേർക്കുക
കാരറ്റ് ഇടുക
പച്ചക്കറി ചേർത്ത് തിളപ്പിക്കുക
പാലക് പനീർ കുരുമുളക് പൊടി ഉപ്പ് സോയ സോസ് അജിനോമോട്ടോ എന്നിവ ചേർക്കുക
ഏഴു മിനിറ്റ് വേവിക്കുക
അരി ചേർത്ത് വാങ്ങുക .ആവശ്യത്തിന് വിളമ്പുക

You Might Also Like

Engineered By ZITIMA