ചിക്കൻ മൻചൗ സൂപ്പ്

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 782
Likes :

Preparation Method

*ഇദയം നല്ലെണ്ണ ഒരു പാനിൽ ഒഴിച്ച ചൂടാക്കുക.
*ഇഞ്ചി , വെളുത്തുള്ളി,പച്ചമുളക്ജ്,മല്ലിയില എന്നിവ ചേർത്ത 2 മിനിറ്റ് വറുക്കുക.
*അറിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ,അജിനോ മോട്ടോ , ഉപ്പ് , ചിക്കൻ മിക്സ് എന്നിവയിട്ട് നന്നായി പരുവം ആക്കുക.
*സോയ സോസ് , ചിക്കൻ സ്റ്റോക്ക് എന്നിവ ഇട്ട് നന്നായി തിളയ്പ്പിക്കുക.
*ആവിശ്യത്തിന് കാട്ടിയാകുമ്പോൾ തീയിലേക് നിന്ന് ഇറക്കുക.
*വട്ടത്തിൽ അരിഞ്ഞ ഉള്ളി നന്നായി അല്കങ്കരിച്ചു  വിളമ്പുക.

Choose Your Favorite Chinese Recipes

  • ഗാർലിക് ചിക്കൻ ഫ്രയ്ഡ റൈസ്

    View Recipe
  • ചൈനീസ് ഷോപ് ഷൂ

    View Recipe
  • പോർക്ക് ഇൻ ഷൂവാണ് ജിൻജർ സോസ്

    View Recipe
  • ചിക്കൻ മൻചൗ സൂപ്പ്

    View Recipe
  • ചിക്കൻ നൂഡിൽസ് സൂപ്

    View Recipe
  • സ്റ്റെയർ ആൻഡ് ഫ്രൈഡ് ചിക്കൻ

    View Recipe
Engineered By ZITIMA