ഷുവാൻ ഫ്രൈഡ് റൈസ്

Spread The Taste
Serves
4
Preparation Time: 45 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 729
Likes :

Preparation Method

*അരി പകുതി വേവിച്ചു മാറ്റി വയ്ക്കുക.
*ഉള്ളി,കാരറ്റ്,ബീൻസ്,വെളുത്തുള്ളി,ക്യാപ്‌സികം ,കാബേജ് എന്നിവ അരിയുക.
*ഒരു കട്ടിയുള്ള പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
*അതിലേക്കു കാരറ്റ് ,ബീൻസ് ,ക്യാപ്‌സികം ,കാബേജ് ,വെളുത്തുള്ളി  ,ഉള്ളി എന്നിവ ചേർക്കുക.
*ഷുവാൻ സോസ് ചേർക്കുക.
*മാറ്റി വച്ചിരുന്ന അരി ചേർക്കുക.
*മൃദുവായി ഇളക്കുക.
*ആപ്പിൾ വിനാഗിരി,ഉപ്പ് ,കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കുക.
*ഉള്ളിച്ചെടി ചേർക്കുക.
*ഷുവാൻ സോസും ,ആപ്പിൾ സൈഡർ സോസും അതാതു വിൽക്കുന്ന ഷോപ്പുകളിൽ നിന്നും  വാങ്ങുക .
*ചിക്കൻ ഷുവാൻ ഫ്രൈഡ്  റൈസും ,ചിക്കൻ ചേർത്ത് ഇ രീതിയൽ  തയ്യാറാക്കാവുന്നതാണ്.

Choose Your Favorite Chinese Recipes

  • ഗാർലിക് ചിക്കൻ ഫ്രയ്ഡ റൈസ്

    View Recipe
  • ചൈനീസ് ഷോപ് ഷൂ

    View Recipe
  • പോർക്ക് ഇൻ ഷൂവാണ് ജിൻജർ സോസ്

    View Recipe
  • ചിക്കൻ മൻചൗ സൂപ്പ്

    View Recipe
  • ചിക്കൻ നൂഡിൽസ് സൂപ്

    View Recipe
  • സ്റ്റെയർ ആൻഡ് ഫ്രൈഡ് ചിക്കൻ

    View Recipe
Engineered By ZITIMA