പോർക്ക് ഇൻ ഷൂവാണ് ജിൻജർ സോസ്

Spread The Taste
Serves
4
Preparation Time: 10 മിനുട്ട്
Cooking Time: 40 മിനിറ്റ്
Hits   : 1461
Likes :

Preparation Method

ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
*ചുവന്ന മുളക് രണ്ടായി പിളര്ക്കുക
*ഓയിൽ ചൂടാകുമ്പോൾ  മുളകും ,ചില്ലി സോസും ,വെളുത്തുളളിയും  ചേർത്ത് വറുക്കുക.
ചെറു തീയിൽ ടൊമാറ്റോ പൂരി,ടൊമാറ്റോ കെച്ചപ്പ് ,4 ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് 2 മിനിറ്റ് വേവിക്കുക .
*അതിനു ശേഷം സോയ സോസ് ,ഉപ്പ്‌ .പഞ്ചസാര ,അജിനാമോട്ടോ ,എന്നിവ ആവശ്യത്തിന് ചേർക്കുക,
*ശേഷം കോൺ ഫ്ലോർ വിതറുക ,അപ്പോൾ മിശ്രിതം കാട്ടിയാകും അതിനു ശേഷം തീ അണച്ച് ഉപയോഗിക്കുക.
ഷൂവാൻ തയ്യാറാകുന്ന വിധം
*പന്നിയിറച്ചി വേവിച്ചു മാറ്റിവയ്ക്കുക
*മൈദാ ,സോഡാ പൊടി ,ഉപ്പ്‌ 5 ടേബിൾ സ്‌പൂൺ വെള്ളത്തിൽ കുഴക്കുക .
ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക .
മൈദാ മാവിൽ ഇറച്ചി കലർത്തി ചൂട് എണ്ണയിൽ പൊരിച്ചെടുക്കുക .
*ഒരു പാത്രത്തിൽ  ഇറച്ചി വിളമ്പി ജിൻജർ സോസ് ഉപയോഗിച്ച്  കഴിക്കുക.

Choose Your Favorite Chinese Recipes

  • ഗാർലിക് ചിക്കൻ ഫ്രയ്ഡ റൈസ്

    View Recipe
  • ചൈനീസ് ഷോപ് ഷൂ

    View Recipe
  • പോർക്ക് ഇൻ ഷൂവാണ് ജിൻജർ സോസ്

    View Recipe
  • ചിക്കൻ മൻചൗ സൂപ്പ്

    View Recipe
  • ചിക്കൻ നൂഡിൽസ് സൂപ്

    View Recipe
  • സ്റ്റെയർ ആൻഡ് ഫ്രൈഡ് ചിക്കൻ

    View Recipe
Engineered By ZITIMA